---
title: "പണം വെച്ച് പുള്ളിമുറി ; പാനൂരിൽ അഞ്ചുപേർ പിടിയിൽ"
english_title: "Five arrested in Panur for stealing money"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351417/Five arrested in Panur for stealing money"
published_at: "2026-04-03T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfe9fb9c784_1001165119.jpg"
keywords: []
---

# പണം വെച്ച് പുള്ളിമുറി ; പാനൂരിൽ അഞ്ചുപേർ പിടിയിൽ

> **Lead Summary:** പണം വെച്ച് പുള്ളി മുറി നടത്തിയ അഞ്ചു പേരെ പോലീസ് പിടികൂടി. പുത്തൂർ ചെണ്ടയാട് സ്വദേശി പിപി ബിജു , പാനൂരിലെ എ.പി. പ്രകാശൻ , ചെണ്ടയാട് നിള്ളങ്ങളിലെ കെ. നിധീഷ് , ചെണ്ടയാട് വരപ്രയിലെ കെ. രാജേഷ് , കിഴക്കു വയലിലെ എ. കെ. വിനോദ് ബാബു എന്നിവരെയാണ് എസ്. ഐ. വി.പി മുഹമ്മദ് ഷജീറും സംഘവും പിടികൂടിയത്.

## Article Content

പണം വെച്ച് പുള്ളി മുറി നടത്തിയ അഞ്ചു പേരെ പോലീസ് പിടികൂടി. പുത്തൂർ ചെണ്ടയാട് സ്വദേശി പിപി ബിജു , പാനൂരിലെ എ.പി. പ്രകാശൻ , ചെണ്ടയാട് നിള്ളങ്ങളിലെ കെ. നിധീഷ് , ചെണ്ടയാട് വരപ്രയിലെ കെ. രാജേഷ് , കിഴക്കു വയലിലെ എ. കെ. വിനോദ് ബാബു എന്നിവരെയാണ് എസ്. ഐ. വി.പി മുഹമ്മദ് ഷജീറും സംഘവും പിടികൂടിയത്.

ഇന്നലെ രാത്രി 11.30ന് കണ്ണോത്തും ചാൽ റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ വെച്ച് പുള്ളി മുറി ചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. കളി സ്ഥലത്ത് നിന്നും 33,160 രൂപ പോലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351417/Five arrested in Panur for stealing money)